റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്.
ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രാഈല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു
ഹമാസിനെതിരെ തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു.
ജറൂസലം: ഗസ്സയില്‍ രാത്രി മുഴുവന്‍ നീണ്ട വ്യോമാക്രണങ്ങള്‍ക്കൊടുവില്‍ ഇസ്രാഈലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഹമാസ് വെടിനിര്‍ത്തല്‍ വിവരം പുറത്തുവിട്ടത്. ഇസ്രാഈല്‍ ഭരണകൂടം ഇതുവരെ ഇതിനോട്...
ക്വാലാലംപൂര്‍: പ്രമുഖ ഫലസ്തീന് പണ്ഡിതനും ഹമാസ് നേതാവുമായ ഫാദി അല്‍ ബത്ഷ് വെടിയേറ്റ് മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ പുലര്‍ച്ചെ നമസ്കാരത്തിനുവേണ്ടി പള്ളിയിലേക്ക് പോകുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നു. ബത്ഷിന്റെ താമസ കേന്ദ്രത്തിന് പുറത്ത്...
കൈറോ: ഫലസ്തീന് കക്ഷികളായ ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. കെയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവെക്കുന്നത്. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്....
ഹമാസിന്റെ പുതിയ പ്രസിഡന്റായി ഇസ്മാഈല്‍ ഹനി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായോലുമായുള്ള ഹമാസിന്റെ നിലപാടുകള്‍ വെളിപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഹമാസിന്റെ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരം ഇസ്മാഈല്‍ ഹനിയുടെ മുന്‍ഗാമിയായ ഖാലിദ്...
ഗസ: ഗസ മുനമ്പിലെ ഹമാസിന്റെ പുതിയ നേതാവായി യഹ്യ സിന്ഹറെ തെരഞ്ഞെടുത്തു. ഹമാസ് സൈന്യത്തിന്റെ സ്ഥാപന നേതാവ് കൂടിയാണ് യഹ്യ. രഹസ്യ ബാലറ്റിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലാണ് യഹ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്രാഈല്‍ ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടിയ യഹ്യ...