യു.ഡി.എഫിന്റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോള്‍ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്മാന് ടി.പി ശ്രീനിവാസനെ പരസ്യമായി മര്‍ദിച്ചവരാണ് ഇപ്പോള്‍ വിദേശ സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലയും പ്രഖ്യാപിച്ചത്.
കൊച്ചിയിൽ വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയിലെ ഒരു ആഭരണശാലയിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ വിലവരുന്ന രൂപ വിലവരുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്....