പുണ്യകര്മ്മത്തിന് സമാധാനപരമായ സമാപ്തി.
മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം.
ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളുടെ കോ ഓര്‍ഡിനേറ്റിങ് വിഭാഗം ആവശ്യപ്പെട്ടു.
ഇക്കൊല്ലം വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജ്ജിനെത്തിയവരുടെ കൃത്യമായെണ്ണം സഊദി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി .
കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും
ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം.
ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയ ഹജജ് തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിനായി എത്തി തുടങ്ങി.
. പുണ്യഭൂമിയിലെ എല്ലാ പാതകളും സൂക്ഷ്മമായി പരിശോധിക്കുന്ന വിധത്തിലാണ് ഡ്രോണുകളുടെ ഉപയോഗം.
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം.
മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും.