gulf2 years ago
ഉംറ പെര്‍മിറ്റ് ഇന്നുകൂടി മാത്രം; ജൂണ്‍ 18ന് മുമ്പായി ഉംറ വിസക്കാര്‍ മടങ്ങണം
അഷ്റഫ് വേങ്ങാട്ട് റിയാദ്: ഹജ്ജ് കര്മ്മത്തിന് മുമ്പായി ഉംറ നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കുന്ന അവസാന ദിവസം ഇന്ന്. ഉംറ പെര്‍മിറ്റ് ഇന്ന് കൂടി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി...