ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്രയെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
എത്രയും വേഗം ഹജ്ജ് നയം പ്രഖ്യാപിക്കണമെന്നും ഹജ്ജിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
ബുക്കിങ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവര്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഇലക്ട്രോണിക് സൈറ്റിന്റെ ഹോം പേജ് മുഖേന റദ്ദാക്കാം
ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഒളിവില്‍ കഴിഞ്ഞു വന്ന സമയത്തും വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായും പൊലീസ് പറഞ്ഞു.
പതിനെട്ട് ലക്ഷം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ ഇക്കൊല്ലം ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.
ഇക്കൊല്ലം വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചു.
കഴിഞ്ഞ കൊല്ലം 79,237 പേര്‍ക്കായിരുന്നു അവസരം ഒരുക്കിയിരുന്നത്.
കണ്ണൂരിൽ എംബാർക്കേഷൻ പോയിന്റ് അനുവദിക്കാനുള്ള തീരുമാനവും ഹജ്ജ് യാത്രക്കാർക്ക് സഹായകരമാണ്. കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ മുക്കാൽ ഭാഗത്തിലേറെയും മലബാറിൽ നിന്നുള്ളവർ ആകയാൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുന്നതും കണ്ണൂരിൽ അനുവദിക്കുന്നതും ഹജ്ജ് യാത്രികരുടെ യാത്രയിലെ...
കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഹജ്ജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടത്.