2024 ജനുവരി 15നുള്ളിൽ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം.
കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യാതൊരു അംഗീകാരവും ഇല്ലാത്ത ചില ടൂർ ഓപ്പറേറ്റർമാർ ഹാജിമാരെ തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടും പണവും വാങ്ങി വെക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
താത്പര്യമുള്ളവർ നവംബർ 14നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം
പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയശേഷം കരട് നിയമമാക്കുക.
മക്കയില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു
ഇതൊരു അനുകരണീയ മാതൃകയാണെന്ന് അവകാശപ്പെടാതെ, തന്റെ ഹൃദയത്തില്‍ നിന്നുള്ള ഉള്‍വിളിക്ക് ഉത്തരം നല്‍കിയെന്ന അനുഭൂതിയാണ് അനുഭവം പങ്കുവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളിലാകെ വന്നു നിറയുന്നത്. ഷിഹാബ് ചോറ്റൂര്‍ വിശുദ്ധ ഹറമില്‍ നിന്ന് ഓണ്‍ലൈലിലൂടെ ചന്ദ്രികയോട് മനസ്സ് തുറക്കുന്നു
കേരളത്തില്‍നിന്ന് 11,252 പേര്.
മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി തൊണ്ണൂറ് രാജ്യങ്ങളിൽ നിന്നായി 1300 തീർത്ഥാടകർ മക്കയിലെത്തി. ഇതുകൂടാതെ ഫലസ്തീനിൽ നിന്ന് ആയിരം പേർക്കും രാജാവിന്റെ അതിഥികളായി അവസരം ലഭിച്ചിട്ടുണ്ട്....
അഷ്റഫ് വേങ്ങാട്ട് മക്ക : ആഗോള മുസ്ലിം സമൂഹത്തിന്റെ മഹാ സംഗമത്തിന് തമ്പുകളുടെ നഗരിയിൽ തിങ്കളാഴ്ച്ച തുടക്കം. വിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങളിൽ വ്യാപൃതരാവാൻ തീർത്ഥാടക ലക്ഷങ്ങൾ നാളെ (ദുൽഹജ്ജ് ഏഴ്) വൈകീട്ടോടെ മിനായിലേക്ക് നീങ്ങും. തൽബിയത്തിന്റെ...