കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം.
ക്രമ നമ്പര്‍ 1,562 മുതല്‍ 2,024 വരെയുള്ള അപേക്ഷകര്‍ക്കാണ് പുതുതായി അവസരം ലഭിച്ചതെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
തുക അടക്കാത്തവരുടെ അവസരം നഷ്ടമാകും.
അപേക്ഷകരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഈ മാസം 13 വരെയാണു നീട്ടിയത്.
ഹജ്ജ് വെയിറ്റിംങ് ലിസ്റ്റിലെ ഒന്നുമുതല്‍ 1561 വരേയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.
ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയുള്ള ഏതുതരത്തിലുള്ള ധനസമാഹരണവും കുറ്റകൃത്യമാണെന്ന് എക്സ് അക്കൗണ്ടിലൂടെ പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി
ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്നും മുസ്ലിം ലീഗ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ഓൺലൈൻ അപേക്ഷ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2024 ഫെബ്രുവരി 15നകം സമർപ്പിക്കേണ്ടതാണ്
1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ നല്‍കേണ്ടത്.