കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ മന്ത്രി കെ.ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 6.45നാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഇ.ടി...
നെടുമ്പാശേരി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ മെയിന്റനന്‍സ് റിപ്പയര്‍ ഹാങ്കറില്‍ ആരംഭിച്ചു. ആദ്യത്തെ ഹജ്ജ് വിമാനം ഞായറാഴ്ച്ച രാവിലെ 7 മണിക്ക് പുറപ്പെടും. നൂറു കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ ഒത്തുകൂടിയ സമ്മേളനത്തില്‍...
മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച പുടവ (കിസ്വ) ഉയര്‍ത്തിക്കെട്ടി. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതോടെ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് കിസ്വ ഉയര്‍ത്തിക്കെട്ടിയത്. എല്ലാ വര്‍ഷവും ഹജ്ജ് കാലത്ത് കിസ്വ ഇങ്ങനെ ഉയര്‍ത്തിക്കെട്ടാറുണ്ട്....
ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗലാന്റ്. സിക്കിം, എന്നിവിടങ്ങളില്‍ നിന്നാണ് ഹാജിമാരില്ലാത്തത്. ഇന്ത്യയില്‍ നിന്നും 123700 പേരാണ് ഹജ്ജിനായി സര്‍ക്കാര്‍ ക്വാട്ടയില്‍ പുറപ്പെടുന്നത്. ഇവര്‍ക്കുള്ള വിമാന...
ഹജ്ജ് വേളയില്‍ പ്രവാചക നഗരി സന്ദര്‍ശിക്കുന്ന വിദേശികളെ സ്വീരിക്കാന്‍ മദീന ഒരുങ്ങിയതായി സൗദി മാധ്യമ ഏജന്‍സി അറിയിച്ചു. പ്രകൃതി ആരോഗ്യം. മാര്‍ക്കറ്റുകള്‍, പൊതുശൗചാലയങ്ങള്‍, റോഡു സുരക്ഷാ, തെരുവു വിളക്കുകള്‍, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സംവിധാനം...