സമര്‍പ്പണത്തിന്റെയും സ്നേഹനത്തിന്റെയും സന്ദേശമാണ് ഇസ്ലാം മതത്തിലെ അതി ശ്രേഷ്ഠമായ ഹജ്ജ് കര്‍മ്മം പങ്കുവെക്കുന്നത്. തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ ഒരേ വേഷത്തിലും കര്‍മ്മത്തിലുമായി വൈചാത്യങ്ങളെ മാറ്റി നിര്‍ത്തി സൃഷ്ടാവിന്റെ പ്രീതിക്കായി ഒത്തുചേരുന്നു സന്ദര്‍ഭമാണത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിരവധി കാഴ്ചകള്‍...
പി.വി. അഹ്മദ്കോയ തീര്‍ത്ഥാടനം എന്നതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഭക്തിയാണ് അടിസ്ഥാനം. ഭക്തി യാത്രയില്‍ പ്രവേശിക്കുമ്പോള്‍ യാത്ര തീര്‍ത്ഥാടനവും ഭക്തി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഭവനം ദേവാലയവുമാവും. ഭക്ഷണത്തില്‍ പ്രവേശിക്കുമ്പോള്‍ ഭക്ഷണം പ്രസാദവും ഭക്തി വിശപ്പില്‍ പ്രവേശിക്കുമ്പോള്‍ അത്...
അറഫ, വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്‍മഭൂമിയും തല്ബിയ്യത് മന്ത്രങ്ങളാല്‍ മുഖരിതമാക്കി കൊണ്ട് ഹജ്ജാജിമാര്‍ അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ ഇന്നലെ മിനയില്‍ രാപാര്‍ത്ത...
എ.എ വഹാബ് പ്രതീകമെന്നാല്‍ ചിഹ്നം, അടയാളം, പ്രതിരൂപം, ചിഹ്നരൂപപ്രകാശനം, പ്രതിരൂപപ്രകടനം എന്നൊക്കെപ്പറയാം. കുറെക്കൂടി ലളിതമായി പറഞ്ഞാല്‍ അകത്തുള്ള ആശയത്തെ/വിശ്വാസത്തെ അടയാളംവഴി പുറത്ത് പ്രകടിപ്പിക്കുന്ന ഒരു പ്രക്രിയ. അപ്പോള്‍ അകവും പുറവും ഒരു പോലെയായിരിക്കണം. സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും...
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിയുടെ നേതൃത്യത്തിലുള്ള ഹജ് തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത് 29 സര്‍വീസുകള്‍. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി...
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. മദീന വിമാനതാവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി. അമ്പാസിഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദാ കോന്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന് ഷൈഖ്, ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലര്‍ ഷാഹിദ്...
ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന് സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന് കത്ത് നല്കി....
ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് വിമാനകൂലിയില്‍...
മലപ്പുറം : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണു നറുക്കെടുപ്പു നടത്തിയത്. ഈ വര്‍ഷം കേരളത്തിന് അനുവദിച്ച...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസാദ്ദദീന്‍ ഒവൈസി. സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്ത് ഹിന്ദു തീര്‍ഥാടകര്‍ക്കുള്ള സബ്സിഡി...