ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന സ്ത്രീകള്‍ക്കു പ്രത്യേകമായി നാളെ മുതല്‍ വെള്ളിയാഴ്ച വരെ നാല് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും.
2022 ലെ ഹജ്ജ് കര്‍മത്തിനു സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ 4 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 377 യാത്രക്കാരുമായി പുറപ്പെടും.
ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന വേളയാണ് ഹജ്ജ്യാത്ര. ഇഷ്ടാനിഷ്ടങ്ങളും മറ്റും മാറ്റിവെച്ച് ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഒത്ത്കൂടുന്ന ലോക മുസ്ലിം സമ്മേളന സ്ഥലത്ത് ധാരാളം നടക്കേണ്ടിവരും.
ഹജ്ജ് കമ്മിറ്റി വഴിയുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ നിരക്കില്‍ വന്‍ വര്‍ധനവ്. ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് ഹജ്ജിന് അനുമതി ലഭിച്ച 2019നെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനത്തിന്റെ(1,37,650 രൂപയുടെ) വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കൊണ്ടോട്ടി: നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കരിപ്പൂരില്‍ ഒരിക്കല്‍കൂടി സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം. ഭക്തിനിര്‍ഭരമായ ചടങ്ങിലായിരുന്നു ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം. 300 പേരടങ്ങുന്ന ആദ്യ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് 2.25ന് യാത്ര തിരിക്കും. മദീന...
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് പുറപ്പെടും. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടക സംഘം ജൂലൈ നാലിന് തന്നെ മദീനയിലെത്തും. ഡല്‍ഹിയില്‍നിന്നും 420 ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള എയര്‍ ഇന്ത്യാ വിമാനം...
2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറും വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കവര്‍ നമ്പര്‍ വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ www.haj committee.gov.in, www. keralahajcommittee.org ലഭ്യമാണ്. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പണം അടക്കല്‍, പാസ്പോര്‍ട്ട്...
ന്യൂഡല്‍ഹി: മുത്വലാഖ് നിയമം കൊണ്ടു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയവും തിരുത്താനൊരുങ്ങുന്നു. 2002ലെ ഹജ്ജ് നയം ഭേദഗതി ചെയ്യാനായാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മക്കയും, മദീനയും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്...
അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും ചോദ്യചിഹ്നം ലുഖ്മാന് മമ്പാട് കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച്...