ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്
കോവിഡ് കാലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിയിരുന്നതുമൂലം വിശ്വാസികള്‍ പുണ്യഭൂമിയിലെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു.
ഗഫൂര്‍ പട്ടാമ്പി ജിദ്ദ: മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും എത്തിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ മക്കയിലക്ക് യാത്ര തിരിക്കും....
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീര്‍ത്ഥാടക മക്കയിലേക്ക് പുറപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായ 45 ദിവസം പ്രായമായ ആദില...
ന്യൂഡല്‍ഹി: മുത്വലാഖ് നിയമം കൊണ്ടു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയവും തിരുത്താനൊരുങ്ങുന്നു. 2002ലെ ഹജ്ജ് നയം ഭേദഗതി ചെയ്യാനായാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മക്കയും, മദീനയും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്...
നെടുമ്പാശ്ശേരി: ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്ന വനിതാ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം തീര്‍ത്ഥാടകരില്‍ 46 ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇത്തവണ 46.9 ശതമാനമായാണ് വര്‍ധിച്ചത്....