kerala2 months ago
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ല; കേന്ദ്ര വ്യോമയാന മന്ത്രാലയം
സാധാരണക്കാരായ ഹജ്ജ് തീര്‍ഥാടകരുടെ മുഖത്തടിക്കുന്നതാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാന് എംപി പ്രതികരിച്ചു