നിലവില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായ അദ്ദേഹത്തെ സര്‍ക്കാര്‍ അധിക ചുമതല നല്കി നിയമിക്കുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഹാജിമാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് സൗകര്യമൊരുക്കി. അത്യാഹിത വിഭാഗത്തില്‍നിന്ന് ഒ പി ടിക്കറ്റ് എടുത്തശേഷം അവിടെ ഹാജിമാര്‍ക്കായുള്ള പ്രത്യേകമായുള്ള ഡോക്ടറെ കാണണം. ഡോക്ടര്‍ നല്കുന്ന കുറിപ്പുമായി പരിശോധനകളും എക്സ്റേകളും...
കോഴിക്കോട്: ഹജ്ജ് തുടങ്ങാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്...
2023 ജൂണ്‍ അവസാന വാരത്തില്‍ നടക്കാനിരിക്കുന്ന ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അപേക്ഷ സമര്‍പ്പണത്തിനുള്ള നടപടികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇനിയും തുടങ്ങിയില്ല.