ആറായിരത്തിലേറെപ്പേര്‍ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര
തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്
കൊൽക്കത്ത, ലക്നൗ, ജയ്പ്പൂർ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ആദ്യ സംഘങ്ങളിലുള്ളത്
ഇനിയും വിമാന തീയതി ലഭിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ തീയതി ലഭിക്കും
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 1171 മുതല്‍ 1412 വരെയുള്ള അപേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി അവസരം. പുതിയതായി...
എയര്‍ലൈന്‍സ്, എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്, സെക്യൂരിറ്റി, ഫയര്‍ ഫോഴ്സ് തുടങ്ങിയ വിവിധ ഏജന്‍സികളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
11,011 തീർത്ഥാടകാരാണ് ഈ വർഷം കേരളത്തിൽ നിന്ന് ഹജ്ജ് യാത്ര നടത്തുന്നത്.
കവറിലെ മുഖ്യ അപേക്ഷകനോ അല്ലെങ്കില്‍ കവറിലെ ഏതെങ്കിലും ഒരു അപേക്ഷകനോ പാന്‍കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്.
നെടുമ്പാശേരി എംബാര്‍ക്കേഷന്‍ വഴിയുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 7ന് പുറപ്പെടും.
ഈവര്‍ഷത്തെ ഹജ്ജിന് സംസ്ഥാനത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും.