ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച അപ്പീല്‍ നല്‍കിയതോടെ ഈ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് ചെയ്യാന്‍ കാത്തു നിന്നവരുടെ കാര്യം സംശയത്തിലാണ്
14 ഭാഷകളിലായാണ് ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്.
യാത്രക്കാര്‍ നാലുമണിക്കൂര്‍ മുമ്പ്തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണം.
ഇന്ന് വൈകീട്ട് 6.25-നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടും
ലക്ഷദീപില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഇക്കുറി യാത്ര തിരിക്കുന്നത് 163 തീര്‍ത്ഥാടകര്‍.
ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല ഫ്ലാഗ് ഓഫ് ചെയ്തു
കരിപ്പൂരില്‍നിന്ന് രണ്ടും കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ഓരോ വിമാനങ്ങളുമാണ് സര്‍വിസ് നടത്തുക
ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളും പുറപ്പെട്ടു
താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.
സംസ്ഥാനത്ത് നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 11,121 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്