സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളം ഹജ്ജ് കര്‍മത്തിന് തിരിച്ച ഹാജിമാരുടെ ആദ്യ സംഘം നാളെ മടങ്ങിയെത്തും.
കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകുന്നേരം 5.35ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും
സൂര്യാഘാതമേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്കാന് ആരോഗ്യ മന്ത്രാലയം 217 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്
ഹജ്ജ് വേളയില്‍ രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ വിട്ടുനില്‍ക്കണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു.
നാളെ വൈകുന്നേരം വരെ ആഭ്യന്തര തീര്‍ഥാടകരുടെ വരവ് തുടരും
14 വിമാനങ്ങളിലായി 2030 പേരാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന് പോയത്.
ഹജ്ജ് ക്യാമ്പുകളുടെ സമാപന സംഗമം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു
ടി.വി. ഇബ്രാഹിം എം.എൽ. എ തുടങ്ങിയവർ തങ്ങളെ സ്വീകരിച്ചു
ബുധനാഴ്ച കരിപ്പൂരിൽനിന്ന് മൂന്നു വിമാനങ്ങളിലായി 435 പേരും കണ്ണൂരിൽനിന്ന് 145 പേരും കൊച്ചിയിൽനിന്ന് 413 പേരും യാത്രയാകും
വെള്ളിയാഴ്ച ഗസറ്റിലാണ് പ്രഖ്യാപനം പ്രസിദ്ധീകരിച്ചത്.