ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ കഴിയാതിരുന്ന യുവതിക്ക് ഒടുവില്‍ ഭര്‍ത്താവുമായി പുനഃസ്സമാഗമം. ജോധ്പൂര്‍ സ്വദേശി പ്യാഗല് സാങ് വിയാണ് കാമുകന് മുഹമ്മദ് ഫൈസിനെ വിവാഹം കഴിക്കാനായി മതം മാറിയിരുന്നത്. എന്നാല്‍ യുവതിയെ തട്ടിക്കൊണ്ടു...
വീട്ടുതടങ്കിലാക്കപ്പെട്ട ഹാദിയയുടെ വൈക്കത്തെ വീട്ടില്‍ കേന്ദ്ര വനിതാ കമ്മീഷന് രേഖ ശര്‍മ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഹാദിയയുടെ കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സന്ദര്‍ശിക്കില്ലെന്ന...
കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാത്ത വനിതാകമ്മീഷന് അധ്യക്ഷക്കുനേരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹാദിയ അഞ്ചുമാസമായി വീട്ടുതടങ്കലിലാണെന്ന് ഉയര്‍ത്തി കാട്ടിയാണ് കോളേജില്‍ എം.സി ജോസഫൈനു നേരെ സ്റ്റുഡന്റ്സ് ഫോര്‍ ഹാദിയ എന്ന...
വൈക്കം: ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖാശര്‍മ്മ ഹാദിയയെ വസതിയില്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് 12.55-നാണ് അധ്യക്ഷ വൈക്കത്തെ വീട്ടിലെത്തിയത്. താന്‍ 27-ാംതിയ്യതിക്കായി കാത്തിരിക്കുകയാണെന്ന് ഹാദിയ പറഞ്ഞതായി രേഖാ ശര്‍മ്മ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. She is...
കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത ‘മാതൃഭൂമി’ ദിനപത്രം വാര്‍ത്തയ്ക്കൊപ്പം നല്കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരിക്കുന്നത്. മുഖം...
അരുണ്‍ ചാമ്പക്കടവ് കൊല്ലം: പിതാവിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഹാദിയയെ കോടതിയില്‍ നവംബര്‍ 27ന് നേരിട്ട് ഹാജരാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷവും അള്ളാഹുവിനോട് നന്ദിയും ഉണ്ടെന്ന് ഷെഹിന് ജഹാന്. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത...
വൈക്കം: ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് ഹാദിയയുടെ പിതാവ് അശോകന്. കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. കോടതിവിധി തിരിച്ചടിയാണെന്ന് തോന്നുന്നില്ലെന്ന് അശോകന് പറഞ്ഞു. ഇനിയും നടപടികള്‍ കേസിലുണ്ട്. കോടതി എന്ത് തീരുമാനമെടുത്താലും...
ന്യൂഡല്‍ഹി: അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന് അശോകന്റെ വാദം തള്ളി നവംബര്‍ 27ന് ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലപാട് അറിയണമെന്നും കോടതി പറഞ്ഞു. ഹാദിയയെ ആസൂത്രിതമായി മതം മാറ്റിയതാണ്. ഹിപ്പ്നോട്ടിസം...
ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് മൂന്നുമണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന് അശോകന്റെ വാദം...
വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിക്കണമെന്നും അവരുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന...