തനിക്ക് ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം പോകണമെന്നും നീതി കിട്ടണമെന്നും ഡോ. ഹാദിയ. സുപ്രിം കോടതിയില്‍ ഹാജരാക്കനായി നെടുബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഹാദിയ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. താന്‍ മുസ്ലിം ആണ്. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ...
സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഹാദിയെ ഇന്ന് വൈകുന്നേരം ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് ഹാദിയയുടെ യാത്ര.തിങ്കളാഴ്ചയാണ് ഡോഹാദിയയുടെ മൊഴി നേരിട്ട് കേള്‍ക്കാനും രേഖപ്പെടുത്താനും വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാക്കുക....
സെപ്റ്റംബര്‍ 27 ന് കേസ് പരിഗണിക്കുമ്പോള്‍ ഹാദിയയെ സൂപ്രിം കോടതിയിലെത്തിക്കുക വിമാനത്തിലാ.ിരിക്കുമെന്ന് പൊലിസ്. വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കാനാകില്ല. 27ന് ഉച്ചക്ക് ശേഷം 3 മണിക്കാണ്...
ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതി മുറിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് അശോകന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം എന്നതു സംബന്ധിച്ച് കോടതി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ചീഫ്...
ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ അടച്ചിട്ട മുറിയില്‍...
കോട്ടയം: വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയില്‍ നിന്നും എന്‍.ഐ.എ മൊഴിയെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍.ഐ.എ മൊഴിയെടുത്തത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എന്‍.ഐ.എ...
തിരുവനന്തപുരം: ഹാദിയയുടെ പിതാവ് അശോകനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന വനിതാകമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. ഹാദിയെ സന്ദര്‍ശിക്കാന്‍ സംസ്ഥാന വനിതാകമ്മീഷനെ ഹാദിയയുടെ അശോകന് അനുവദിക്കുന്നില്ലെന്ന് ജോസഫൈന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ വനിതാകമ്മീഷന്റെ...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നിരന്തരം വാക്കുമാറ്റി പറയുന്ന സരിതയുടെ മൊഴികളെ ആസ്പദമാക്കിയുള്ളതാണ് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടെന്നും ഫിറോസ് പറഞ്ഞു. ധാര്‍മികതയുടെ പേരില്‍...
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാശര്മ്മക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ ധൃതിപിടിച്ചുള്ള സന്ദര്‍ശനമെന്ന്...
കോട്ടയം ജില്ലയിലെ വൈക്കത്ത് വീട്ട്തടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന വനിത കമ്മീഷനെ പിരിച്ച് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് അഖില @...