കോട്ടയം വൈക്കം സ്വദേശി ഇരുപത്തഞ്ചുകാരിയായ ഹോമിയോ വിദ്യാര്‍ത്ഥിയുടെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന സുദീര്‍ഘമായ സംവാദവും തുടര്‍ന്നുവന്ന ഉത്തരവും സമ്മിശ്ര വികാര-വിചാരങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. 2016ല്‍ മതംമാറിയ ശേഷം ഹാദിയ എന്ന പേരു...
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ ‘ഹാദിയ’ #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി....
ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ എടുത്ത നിലപാട് വിവാദമാകുന്നു. ഹാദിയയെ കോടതി കേള്‍ക്കുമോ എന്ന കാര്യത്തില്‍ രണ്ടര മണിക്കൂറോളം അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഷെഫിന് ജഹാന്റെ ക്രിമിനല്‍ പാശ്ചാത്തലം...
ഡല്‍ഹി: തന്റെ മതവിശ്വാസം പിന്തുടര്ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ഹാദിയ. പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി. ”മതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീട് വിട്ടത്. പഠനം പൂര്‍ത്തിയാക്കണം പക്ഷെ...
കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്‍. ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഹാദിയ...
ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കും. വൈക്കം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹാദിയയെ നേരിട്ട് ഹാജരാക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിനാണ് കോടതി ഹാദിയയെ കേള്‍ക്കുക. ചീഫ് ജസ്റ്റിസ്...
ന്യൂഡല്‍ഹി: ഹാദിയക്കെതിരെ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന് ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍ അറിയിച്ചു. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും...
ഹാദിയ കേസില്‍ മനസ്സുതുറന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജെഹാന്. ഹാദിയയും താനും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന് ജഹാന് പറഞ്ഞു. സുപ്രീംകോടതിയില്‍ നാളെ ഹാദിയയെ നേരിട്ട് ഹാജരാക്കാനിരിക്കുന്ന വേളയിലാണ് ഷെഫിന്റെ പ്രതികരണം. നാളെ വൈകുന്നേരം...
ഹാദിയ കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ വിധി അറിയുന്നതിന് ഷെഫിന് ജഹാനും ഇന്ന് ഡല്‍ഹിക്ക് തിരിക്കും. നേരത്തെ ഷെഫിന് ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ വിധിപുറപ്പെടുവിച്ചിരുന്നു. കനത്ത സുരക്ഷയിലാണ്...
നാളെ വൈകുന്നേരം മൂന്നു മണിക്കു ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാകും. ദില്ലിയിലെത്തിയ ഹാദിയയും രക്ഷിതാക്കളും കേരള ഹൗസിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് കേരള പോലീസിന്റേയും ദില്ലി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 9.30ന് ദില്ലിയില്‍...