ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ...
സേലം: വീട്ടില്‍ തടങ്കലിലായിരിക്കെ തന്നെ തിരിച്ച് ഹിന്ദു മതത്തിലേക്ക് മതംമാറ്റാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായി ഹാദിയയുടെ വെളിപ്പെടുത്തല്‍. പലരും വീട്ടില്‍ വന്ന് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സേലത്ത് മനോരമ ന്യൂസിനോട് ഹാദിയ...
ഹാദിയ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. സമാനമായ കഥ സെലിബ്രിറ്റികളുടേതോ പ്രശസ്ത ആളുകളുടേതോ ആയിരുന്നെങ്കില്‍ മാഗസിനുകളുടെ കവറുകളില്‍ ഇടംപിടിക്കുമായിരുന്നു എന്നും ഹാദിയ ആയതിനാലാണ് കോടതിയും എന്‍.ഐ.എയുമെല്ലാം ഇടപെടുന്നതെന്നും ഉമര്‍ അബ്ദുല്ല...
സേലം: മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി ഹാദിയയെ കോളേജ് ഹോസ്റ്റലിലെത്തിച്ചു. വിമാനത്താവളത്തിലെത്തിയ ഹാദിയയെ കനത്ത സുരക്ഷയിലാണ് സേലത്ത് എത്തിച്ചത്. തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെുന്നും ഷെഫിന് ജഹാനെ കാണാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. എന്നാല്‍ തല്ക്കാലം പൊലീസ്...
ന്യൂഡല്‍ഹി: ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന് ജഹാന്. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന് പറഞ്ഞു. സേലത്ത് വെച്ച് ഷെഫിനെ കാണാമല്ലോയെന്ന് ഹാദിയ പറഞ്ഞു....
ന്യൂഡല്‍ഹി: കൂടെ പഠിച്ചവര്‍ മകള്‍ ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ ചതി...
ന്യൂഡല്‍ഹി: കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. സേലത്തെക്ക് കൊണ്ടുപോകുംവഴി മാധ്യമങ്ങളോടാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. സേലത്ത് വെച്ച് ഷെഫിനെ കാണാമല്ലോയെന്ന് ഹാദിയ പറഞ്ഞു. പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ട്. ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പവും ഇഷ്ടമുള്ള സ്ഥലത്ത്...
ന്യൂഡല്‍ഹി: ഹാദിയയെ പിതാവ് അശോകന്റെ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമാവുകയാണ്. രക്ഷാകര്‍തൃത്വം പിതാവില്‍ നിന്ന് എടുത്തു കളഞ്ഞ്, ഹാദിയ ബി.എച്ച്.എം.എസ് കോഴ്സ് പഠിക്കുന്ന...
സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ‘സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില് അശോകനും പൊന്നമ്മയും...
ന്യൂഡല്‍ഹി: ഉദ്വേഗഭരിതമായിരുന്നു ഇന്നലെ സുപ്രീംകോടതിയും പരിസരവും. ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ എന്തു വിധിയുണ്ടാകുമെന്ന ആകാംക്ഷ നിറഞ്ഞുനില്ക്കവെ, ആര്‍ക്കും പരിക്കില്ലാത്ത വിധം അതിസമര്‍ത്ഥമായാണ് സുപ്രീംകോടതി കേസ് കൈകാര്യം ചെയ്തത്. ഹാദിയയെ പഠിക്കട്ടെ എന്ന ചീഫ് ജസ്റ്റിസ്...