ന്യൂ ഡല്‍ഹി: ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരഗിണിച്ചപ്പോള് വീട്ടു തടങ്കലില്‍ പീഢിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ അഛന് അശോകന് മറുപടി പറയണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. എന്നാല്‍ എന്‍.ഐ.എ തന്നോട് ഭീകരവാദിയെ പോലെയാണ് പെരുമാറിയതെന്ന...
ന്യൂഡല്‍ഹി: ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നാളെ പരിഗണിക്കരുതെന്നും കേസ് നീട്ടിവെക്കണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് കാണിച്ചാണ് അശോകന് സമയം നീട്ടി...
ന്യൂഡല്‍ഹി: വീട്ടുതടങ്കലിലായിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിച്ചപ്പോള്‍ ഭയം തോന്നിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ വെളിപ്പെടുത്തി. പ്രസക്ത ഭാഗങ്ങള്‍ ചുവടെ: വീട്ടുതടങ്കലില്‍ കൊടിയ പീഡനം ഇസ്ലാം...
ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നിയെന്നും അവര്‍ പറഞ്ഞു. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ ഏതു...
ന്യൂഡല്‍ഹി: സൈനബക്കും സത്യസരണിക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകന്. ഹാദിയ കേസില്‍ അശോകന് സുപ്രീംകോടതിയില്‍ നല്കി. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും...
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്. പ്രായപൂര്‍ത്തിയായി എന്നുവച്ച് ഒരാളെ ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ എന്ന് വിവാഹകാര്യത്തില്‍ ഇടപെടാനില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ അശോകന് പ്രതികരിച്ചു. വിവാഹം റദ്ദാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന്...
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹവും അന്വേഷണവും രണ്ടെന്നും കോടതി ഹേബിയസ് കോര്‍പ്പസ് അനുസരിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. അതേസമയം കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്ന് കോടതി...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച നടക്കും. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനുശേഷമുള്ള വാദങ്ങള്‍ക്കാണ് സുപ്രീംകോടതിയില്‍ തുടക്കമാവുക. കേസിലെ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഷെഫിന് ജഹാനുവേണ്ടി മുതിര്‍ന്ന കബില്‍ സിബലാണ് ഹാജരാവുക....
ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചൊണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുമ്പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക....
ഷെഫിന് ജഹാന് ഹാദിയയെ രണ്ടാം വട്ടവും കണ്ടു. വിവാഹ വാര്‍ഷിക സമ്മാനം നല്കാന് വേണ്ടിയായിരുന്നു ഹാദിയ ആയുര്‍വേദ പഠനം തുടരുന്ന സേലത്തെ കോളേജിലെത്തി ഷെഫിന് കണ്ടത്. ഡിസംബര്‍ 19 നാണ് ഇരുവരുടെയും വിവാഹ വാര്‍ഷികം.