വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന് രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറംലോകം കാണാതെ മാസങ്ങളായി വീട്ടില്‍ കഴിയുന്ന ഹാദിയയുടെ മറ്റൊരു ചിത്രം പുറംലോകത്തെത്തിയത് മനോരമയുടെ...
ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന് അശോകനോടാണ് സുഗതന്റെ ആവശ്യം. ‘അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവും, നിമിഷ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല....
വൈക്കം: ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച യുവതിക്കുനേരെ ആര്.എസ്.എസുകാരുടെ മര്‍ദ്ദനം. ഷബ്ന സുമയ്യ എന്ന വ്യക്തിക്കുനേരെയായിരുന്നു ആക്രമണമെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ ഷബ്നയുടെ ഭര്‍ത്താവ് ഫൈസല്‍ അവരെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന്...
ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യവുമായി സ്ത്രീകളുടെ പ്രതിഷേധം. അഞ്ച് സ്ത്രീകളാണ് ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നത്. ഹാദിയക്ക് കൊടുക്കാന്‍ കുറച്ച് മധുരപലഹാരങ്ങളും വസ്ത്രങ്ങളുമായാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് ഒരു പെണ്‍കുട്ടി വീഡിയോയില്‍...
ഹാദിയ-ഷെഫീന്‍ ജഹാന് കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിലപാടില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സഞ്ജീവ് ഭട്ട് കോടതിയെ വിമര്‍ശിച്ചിരിക്കുന്നത്. 24 വയസ്സുള്ള മുസ്ലിം യുവതിയും...
ന്യൂഡല്‍ഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച് കേരളപോലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. എന്നാല്‍ കേസില്‍ എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനായ ഷെഫിന് ജഹാന്റെ...