ഡല്‍ഹി: ഹാദിയ കേസിലെ കോടതി വിധിയല്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന് ജഹാന്. ‘ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു. ഹാദിയയെ...
ഡല്‍ഹി: ഹാദിയയെ സ്വതന്ത്രയാക്കി പരമോന്നത കോടതി. മാതാപിതാക്കളുടെ സംരക്ഷണയില്‍ ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് അനുമതി നല്കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ കോളേജ് പ്രിന്‍സിപ്പാളിന്...
ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കും. വൈക്കം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹാദിയയെ നേരിട്ട് ഹാജരാക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിനാണ് കോടതി ഹാദിയയെ കേള്‍ക്കുക. ചീഫ് ജസ്റ്റിസ്...
ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ ഭാഗം വിശദീകരിക്കുക....
സുപ്രീംകോടതിയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ അഭിനന്ദനവുമായി ഡോ.ഷിംന അസീസ്. എന്നെങ്കിലുമൊരിക്കല്‍ ഹാദിയയെ തനിക്ക് നേരിട്ട് കാണണമെന്നും കെട്ടിപ്പിടിച്ച് അഭിനന്ദിക്കണമെന്നും ഷിംന അസീസ് പറയുന്നു. ഇന്നലെ അവളുടെ കണ്ണില്‍ കണ്ട തിളക്കം അദ്ഭുതാവഹമായിരുന്നു....
ഹാദിയ കേസില്‍ മനസ്സുതുറന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജെഹാന്. ഹാദിയയും താനും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന് ജഹാന് പറഞ്ഞു. സുപ്രീംകോടതിയില്‍ നാളെ ഹാദിയയെ നേരിട്ട് ഹാജരാക്കാനിരിക്കുന്ന വേളയിലാണ് ഷെഫിന്റെ പ്രതികരണം. നാളെ വൈകുന്നേരം...
തനിക്ക് ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം പോകണമെന്നും നീതി കിട്ടണമെന്നും ഡോ. ഹാദിയ. സുപ്രിം കോടതിയില്‍ ഹാജരാക്കനായി നെടുബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഹാദിയ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. താന്‍ മുസ്ലിം ആണ്. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം മൊഴിയെടുത്തിരു ന്നു. എന്‍.ഐ.എ സംഘം...
ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ അടച്ചിട്ട മുറിയില്‍...
കോട്ടയം: വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയില്‍ നിന്നും എന്‍.ഐ.എ മൊഴിയെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍.ഐ.എ മൊഴിയെടുത്തത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എന്‍.ഐ.എ...