ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് സമര്‍പ്പിച്ച...
ന്യൂഡല്‍ഹി: ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നാളെ പരിഗണിക്കരുതെന്നും കേസ് നീട്ടിവെക്കണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് കാണിച്ചാണ് അശോകന് സമയം നീട്ടി...
ന്യൂഡല്‍ഹി: ഷെഫിന് ജഹാന്റെ ഭാര്യയായി ജീവിക്കണമെന്ന് ഹാദിയയുടെ സത്യവാങ്മൂലം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ മുസ്ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. ഷെഫിന് ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: സൈനബക്കും സത്യസരണിക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകന്. ഹാദിയ കേസില്‍ അശോകന് സുപ്രീംകോടതിയില്‍ നല്കി. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും...
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്. പ്രായപൂര്‍ത്തിയായി എന്നുവച്ച് ഒരാളെ ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ എന്ന് വിവാഹകാര്യത്തില്‍ ഇടപെടാനില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ അശോകന് പ്രതികരിച്ചു. വിവാഹം റദ്ദാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന്...
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹവും അന്വേഷണവും രണ്ടെന്നും കോടതി ഹേബിയസ് കോര്‍പ്പസ് അനുസരിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. അതേസമയം കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്ന് കോടതി...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കൊല്ലം സ്വദേശി ഷെഫിന്...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച നടക്കും. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനുശേഷമുള്ള വാദങ്ങള്‍ക്കാണ് സുപ്രീംകോടതിയില്‍ തുടക്കമാവുക. കേസിലെ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഷെഫിന് ജഹാനുവേണ്ടി മുതിര്‍ന്ന കബില്‍ സിബലാണ് ഹാജരാവുക....
ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചൊണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുമ്പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക....
സേലം: സേലത്തെ ശിവരാജ് ഹോമിയോപ്പതി കോളേജില്‍ ഹാദിയയുടെ തുടര്‍പഠനത്തിന് എം.ജി.ആര് സര്‍വ്വകലാശാല അനുമതി നല്കി. നേരത്തെ മുടങ്ങിയ ഒരു മാസത്തെ പഠനം പൂര്‍ത്തിയാക്കിയാല്‍ ഹാദിയക്ക് ഹൗസ് സര്‍ജന്‍സിയിലേക്ക് കടക്കാന്‍ കഴിയും. ഹാദിയ തുടര്‍ പഠനത്തിനു തമിഴ്നാട്...