kerala5 months ago
ആവാസ വ്യവസ്ഥകളെ സംരക്ഷിക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹരിതകം 2024 ' വയനാട് മാനന്തവാടി മോറിമലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.