More8 years ago
ഓസ്ക്കര്‍ അക്രമാസക്തനായി; കളിക്കിടെ താരങ്ങള്‍ തമ്മില്‍ തല്ലിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
കഴിഞ്ഞ ദിവസം നടന്ന ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗുവാന്‍സു ക്ലബ്ബുമായുള്ള മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടതല്ല്. ഓസ്കര് പ്രകോപിതനായി ഷൂട്ട് ചെയ്തതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. ഗുവാന്‍സുവിന്റെ രണ്ട് താരങ്ങള്‍ക്ക് നേരെയാണ് ഓസ്കര് അക്രമാസക്തനായി ഷൂട്ട് ചെയ്തത്....