kerala6 months ago
അധ്യാപകന് രണ്ടുകാലില്‍ കോളേജില്‍ കയറില്ല; ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ എസ്എഫ്ഐയുടെ ഭീഷണി
ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്യുമെന്നും നവതേജ് പറഞ്ഞു.