ഇന്‍സ്റ്റഗ്രാമില്‍ ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം.
ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നാലുപേരെ വെടിവച്ച് കൊന്ന കേസില്‍ വര്‍ഗീയതയില്ലെന്ന് റെയില്‍വേ. പ്രതിയായ ചേതന്‍ സിംഗ് വെടിയുതിര്‍ത്തവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അടക്കം ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്...
യുഎസില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു
അബദ്ധത്തില്‍ ധീരജിന് വെടിയേല്‍ക്കുകയായിരുന്നുമെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അഫ്ഗാന് മുന്‍ വനിത നിയമസഭാംഗം മുര്സല് നബിസാദയും അംഗരക്ഷകനും സ്വവസതിയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലര്‍ച്ച മൂന്നു മണിയോടെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍വെച്ചാണ് വെടിയേറ്റത്. ഓഫിസായി ഉപയോഗിച്ചിരുന്ന മുറിയാണിത്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ...