പിതാവും സഹോദരനും ഉള്‍പ്പെടെ നാലുപേരെ വെടിവച്ച് കൊന്ന് യുഎസിലെ ലോസ്ഏഞ്ചലസില്‍ തോക്കുകാരനായ അക്രമി അഴിഞ്ഞാടിയത് 12 മണിക്കൂര്‍. അമേരിക്കയുടെ ഹൃദയ നഗരമായ ലോസ്ഏഞ്ചലസില്‍ വ്യാഴാഴ്ചയായിരുന്നു അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെടിയുതിര്‍ത്തും കൊല നടത്തിയും 12 മണിക്കൂറോളം...
ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്കി നിര്‍മാണം ആരംഭിച്ച തോക്കിന് ആവശ്യക്കാരേറെ. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സര്‍ക്കാരി ആയുധ നിര്‍മ്മാണശാലയിലാണ് സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന ‘നിര്‍ഭീക്’ തോക്കുകളുടെ നിര്‍മ്മാണം തുടങ്ങിയത്. കൊല്ലപ്പെട്ട നിര്‍ഭയയുടെ...
വാഷിങ്ടണ്‍: അമേരിക്കയില്‍ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടു. പൊലീസുകാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗിലാണ് സംഭവം. സംഭവത്തില്‍ നാല്പതുകാരനായ റോബര്‍ട്ട് ബോവേഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ട്രീ...
വാഷിങ്ടണ്‍: തോക്കുകള്‍ കൊണ്ടുള്ള ആക്രമണ പരമ്പരകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. യുഎസിന്റെ വിവിധ ഭാഗങ്ങളിലാണ് കുട്ടികളുടെ പ്രതിഷേധം അരങ്ങേറിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കുട്ടികളുടെ ആവശ്യം. തോക്കു കൊണ്ടുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ്...
ചണ്ഡിഗഡ്: പന്ത്രണ്ടാം ക്ലാസ്സുകാരന് സ്കൂള്‍ പ്രിന്‍സിപലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്രിന്‍സിപല്‍ റിത്തു ചബ്രയാണ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. പ്രിന്സിപലിന്റെ മുറിയിലേക്ക് കയറിയ...
ഹൈദരാബാദ്: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അജ്ഞാതന്റെ വെടിയേറ്റു. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ചിക്കാഗോ അല്‍ബനി പാര്ക്കിന് സമീപമാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് സുരക്ഷാ സേനയുമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ ലാങെറ്റ് മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന്...
അലഹാബാദ്: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവിനെ കാര്‍ തടഞ്ഞു നിര്‍ത്തി അജ്ഞാതര്‍ വെടിവെച്ച് കൊന്നു. രാജേഷ് യാദവാണ് അലഹാബാദ് സര്‍വകലാശാല ഹോസ്റ്റലിന് സമീപത്ത് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. സുഹൃത്ത് ഡോ....
ഗോലികന്ദ്: പഞ്ചാബ് ഫരീദേകോട്ടില് വ്യവസായിയെ സ്വന്തം മില്ലിന് മുമ്പില്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ അക്രമിസംഘം വെടിവെച്ചു കൊന്നത്്. കാറില്‍ സ്വന്തം മില്ലിലേക്ക് എത്തിയ വ്യവസായിയെ പിന്തുടര്ന്നെത്തിയ അക്രമികള്‍ തുരുതുരെ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി...
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിനോയ് എന്ന സ്കറിയയെയാണ് കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് തോക്ക് കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.