. കൊറിയർ നൽകാനെന്ന വ്യാജേനയാണ് അക്രമിയായ സ്ത്രീയെത്തിയതെന്ന് ഷിനി മൊഴിനൽകി
രാവിലെ 10:30 ഓടെയാണ് ആണ് സംഭവം
ബാറിലെ സര്വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്ക്കമാണ് വെടിവയ്പില് കലാശിച്ചത്
ജഗന് രണ്ട് വര്ഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു
നിയമാനുസൃതമായ രേഖകള് ഉപയോഗിച്ചുകൊണ്ടാണ് ജഗന് തോക്കു വാങ്ങിയതെന്ന് കടയുടമ പറയുന്നത്
മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാന് കഴിയാതായതിനെ തുടര്ന്നായിരുന്നു ശസ്ത്രക്രിയ
സംഭവത്തില് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം
മിഷിഗണ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാപസിലാണ് വെടിവെയ്പുണ്ടായത്
ലിങ്കൺ ഏവ് പ്രദേശത്ത് പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.