ഖജനാവില്‍ പണമില്ലാത്ത സമയത്ത് കേവലം തുച്ഛമായ ഈ തുകയെങ്കിലും നമ്മുടെ സര്‍ക്കാര്‍ നീക്കിവെച്ചല്ലോ എന്ന് സമാധാനിക്കുക
കഴിഞ്ഞ ആഴ്ച പ്രത്യേക നിബന്ധനകളോടെ കുടുമ്പ വിസകൾ അനുവദിച്ചു തുടങ്ങിയിരുന്നു
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് പോരാടിയതിൻ്റെ ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും അത് കാത്ത് സൂക്ഷിക്കുകയാണ് ഭാവി തലമുറയുടെ ഏറ്റവും വലിയ ഉത്തരവാദിത്ത മെന്നും വിദ്യാർത്ഥികളെ ഉൽബോധിപ്പിചൂ
കഴിഞ്ഞ ഏതാനും ആഴ്ചകളായി കിലോക്ക് ആറുദിര്‍ഹം വരെയാണ് ഈടാക്കുന്നത്
ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ് അവധി.
ചന്ദ്രിക റീഡേഴ്സ് ഫോറത്തിലൂടെ പ്രവാസ ലോകത്ത് ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി, പിൽക്കാലത്ത് കെ എം സി സി എന്ന പ്രസ്ഥാനത്തെ വളർത്തി വലുതാക്കി വടുവൃക്ഷമാക്കി മാറ്റിയതിൽ മുഖ്യ പങ്കു വഹിച്ച ആളായിരുന്നു അഷ്റഫ് പള്ളികണ്ടം
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ഷാര്‍ജ കെഎംസിസി തൃശൂര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറോളം രാജ്യങ്ങളിൽ നിന്ന് നൂറ്റിഇരുപത് പേർ പങ്കെടുത്ത മാരത്തോൺ റണ്ണിലാണ് ഇന്ത്യക്കാരനായ മലയാളി പ്രവാസി നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജനുവരി 13 മുതല്‍ 15 വരെ സമ്മേളനവും പ്രദര്‍ശനവും. 300ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 1,300ലധികം പ്രതിനിധികള്‍ പങ്കെടുക്കും
ജിസിസി റിലീസ് 4ന്