ദുബായ്: ഭാരതത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന 2024ലെ തെരഞ്ഞെടുപ്പിൽ രാജ്യസ്നേഹികൾ ഫാസിസ്റ്റ് – ഏകാധിപത്യ ഭരണകൂടത്തെ താഴെ ഇറക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു. വർത്തമാന ഇന്ത്യയിൽ...
മുസ്ലിംലീഗിന്റെ ഫറോക്കിലെ പ്രാദേശിക നേതാക്കൾ നേതൃത്വം നൽകിയ നിയമ സഹായ സമിതിയാണ് മോചനദ്രവ്യം സ്വരൂപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയത്.
ദുബൈ: വ്രതവിശുദ്ധിയുടെ നിറവിലുള്ള വിശ്വാസിക്ക് ഭക്തിനിര്‍ഭരവും പ്രാര്‍ഥനാ നിരതവുമായ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ടും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന് കക്കാട് പ്രസ്താവിച്ചു....
ഉനൈസ: പതിറ്റാണ്ടുകളായി തടവറക്കുള്ളിൽ മരണദിനം കുറിക്കപ്പെട്ട കഴിയുകയാണ് നമമുടെ സഹോദരൻ റഹീം. ഈ നാളുകളത്രയും നൊന്തു പ്രസവിച്ച തന്റെ പൊന്നു മോന്റെ മോചനത്തിനായി ഉള്ളുരുകിയ പ്രാർത്ഥനയിൽ കണ്ണീര് വാർത്തു കഴിയുകയാണ് നൊന്ത് പ്രസവിച്ച ഉമ്മ. നിനച്ചിരിക്കാത്ത...
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്....
ഒമാനിലെ പ്രഖ്യാപനം നാളെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും
റിയാദ്: സൗദി അറേബ്യയെ ദുരിതത്തിലാഴ്ത്തി ശക്തമായ മഴയും വെള്ളപ്പാച്ചിലും. ശനിയാഴ്ച തുടങ്ങിയ മഴയും വെള്ളപ്പാച്ചിലും ഇനിയും ശമിച്ചിട്ടില്ല. മഴ ശക്തമായതിന് പിന്നാലെ നിരവധി ഡാമുകൾ തുറന്നു. ശക്തമായ വാദികളിൽ നിരവധി വാഹനങ്ങൾ അകപ്പെട്ടു. വാഹനങ്ങളിൽനിന്ന് ആളുകളെ...
ജിദ്ദാ കിങ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
2004ലെ റമദാന് 19നാണ് യു.എ.ഇ പ്രസിഡണ്ടും രാഷ്ട്ര ശില്പ്പിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് അറബ് ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടവാങ്ങിയത്.
അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി. ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ...