മലപ്പുറം: ദിവസങ്ങൾക്കിടെ മലപ്പുറം ജില്ലയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയ ആറോളം പേർ മക്കയിൽ മരണപ്പെട്ടു. ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. ആലിങ്ങൽ സ്വദേശിനി പരേതനായ എടശ്ശേരി മൂസക്കുട്ടി...
രണ്ടാഴ്ച ആഴ്ച മുന്പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള് 35000 മുതല് 1.5 ലക്ഷം രൂപ വരെയാണ്
ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടത്, മൂന്ന് വിമാനത്താവളങ്ങളി ൽനിന്നായി 18,200 പേർ
അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ...
ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി
കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു. കളരാന്തിരി പോര്ങ്ങോട്ടൂര് സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഹമദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സാജിത. മക്കൾ: അര്ശിനാ...
ഒമാനിലെ ജയിലിൽ മരണപെട്ടു മലപ്പുറം സ്വദേശിയുടെ മരണനന്തര ചടങ്ങുകൾ വേഗത്തിലാക്കിയത് തങ്ങളുടെ ഇടപെടൽ
സ്വദേശികളായ സഫീര്, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില് അബൂബക്കറിന്റെ മകന് സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര് എന്നിവരെയാണ് ഈ മാസം 22 മുതല് കാണാതായിട്ടുള്ളത്.
568 പേരാണ് ഇത്തവണ ഗള്ഫില്നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.
അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന 'ഗൾഫ് ചന്ദ്രിക' ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക