സൗദി അറേബ്യയിലേക്കും മറ്റ് വിപണികളിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോള്‍ ഉചിത സമയമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുമായി നേരിട്ടുള്ള ബിസിനസ് മോഡലാണ് തങ്ങളുടേതെന്ന് പറഞ്ഞ ഷാന്‍, നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള മൂന്നാം കക്ഷികള്‍ക്ക് പുതിയ സപ്ളൈകള്...
റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ പത്തുലക്ഷത്തോളം രൂപയുടെ ചികില്‍സ സൗജന്യമായി നല്കി.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കം നടത്തും.
ആക്രമണത്തില്‍ മറ്റ് രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്റ്റ് പൗരനും പരിക്കേറ്റു
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗള്‍ഫ്നാടുകളില്‍ ആഘോഷിച്ചു
കഴിഞ്ഞ 26 വര്‍ഷമായി അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന തവക്കല്‍ തങ്ങളുടെ സേവനം പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
നിശ്ചയിച്ച ദിവസം എത്താന്‍ കഴിയാത്തതുമൂലം വിവാഹ തിയ്യതി മറ്റൊരു ദിവസത്തേക്ക് മാറ്റി
യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്.
ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്
കുവൈത്ത് സിറ്റി: താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ (59) കുവൈത്തില്‍ നിര്യാതനായി. ജി.എം. അറ്റ് സ്കോ ഫോര്‍ ഇന്‍പെക്ഷന്‍ പൈപ്പ്സ് ആന്റ് ടാങ്ക് സ് കമ്പനിയില്‍ പര്‍ച്ചേയ്സ് മാനേജറായി ജോലി ചെയ്തു...