യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്.
ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്
കുവൈത്ത് സിറ്റി: താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ (59) കുവൈത്തില്‍ നിര്യാതനായി. ജി.എം. അറ്റ് സ്കോ ഫോര്‍ ഇന്‍പെക്ഷന്‍ പൈപ്പ്സ് ആന്റ് ടാങ്ക് സ് കമ്പനിയില്‍ പര്‍ച്ചേയ്സ് മാനേജറായി ജോലി ചെയ്തു...
സഊദിയില്‍ അല്‍ ഖസീമിനടുത്ത അല്‍ റാസിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലപ്പുറം സ്വദേശികളുടെ മയ്യത്ത് അല്‍ റാസില്‍ തന്നെ ഖബറടക്കും.
അല്‍ റാസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നബ്ഹാനിയയില്‍ വെച്ച് മൂന്ന് മണിയോടടുത്ത് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു.
കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കൊടിഞ്ഞി അല്‍ അമീന് നഗറില്‍ മമ്മുതു (47) ആണ് ഫുജൈറയില്‍ മരിച്ചത്
ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ വ്യക്തിബന്ധവും അതിര്‍ത്തി തുറക്കാന്‍ സഹായകമായി എന്നാണ് കരുതപ്പെടുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക മായി നിര്‍ത്തിവെച്ച തീര്‍ത്ഥാടനം നവംബര്‍ 1 മുതല്‍ പുനരാരംഭിക്കുന്നതിനായി രാജ്യത്തെ 500 ലധികം ഉംറ കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി