മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ അംബാസ്സഡര്‍ പിയൂഷ് ശ്രീവാസ്തവ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു. ബഹ്റൈനിലെ 15-ാമത് ഇന്ത്യന്‍ അംബാസ്സഡറായി 2020 ജൂലൈ 28നാണ് പിയൂഷ് ശ്രീവാസ്തവ ചുമതലയേറ്റത്. മുന്അംബാസ്സഡര്മാരായ ഡോ.മോഹന്‍കുമാര്‍, അലോക് കുമാര്‍ സിന്‍ഹ എന്നിവര്‍...
ദമ്മാം: കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ് 2023’ എന്ന പേരിൽ ജൂൺ 16 ഉദ്ഘാടന പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. അന്നത്തെ...
327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന് പരിഷ്ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ച ആശുപത്രിക്ക് അബുദാബി ആരോഗ്യ വകുപ്പ് ലൈസന്‍സ് അനുവദിച്ചതോടെയാണ് പ്രത്യേക അടിയന്തിര വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.
രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എംബസി സേവനം സജ്ജമാക്കുന്നത്.
അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിലാണ് ഡിസംബര്‍ 31ന് രാത്രി രണ്ട് ലോകറെക്കോഡുകള്‍ ഭേദിക്കുന്നതിനുള്ള തയാറെടുപ്പ് നടക്കുന്നത്.
യുഎഇ പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു.
ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമന്‍ കോടതി ശരിവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.