കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ നേതാവുമായ ഗുലാം നബി ആസാദ്.
കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകി 5മണിക്കാവും കാണുക. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. ബില്ലുകള്‍...
അവശ്യ സാധന (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും.
വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ വര്‍ഷകാല സമ്മേളനം ബഹിഷ്കരിക്കും
വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ...
കഴിഞ്ഞ രണ്ട് ലോക്സഭാതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി 23 നേതാക്കള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉപയോഗിച്ചത്. രഹസ്യമാക്കിവെച്ച കത്തിന്റെ വിശദാംശങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് നേതൃത്വത്തിന് ഇടപെടേണ്ടിവന്നത്.
രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് ധാരണയായിരിക്കുന്നത്. ഇതിനായി എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കും.
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ഇപ്പോള്‍ ജീവിക്കുന്നത് ഭയത്തിനു നടുവിലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ടുള്ള ആഗസ്ത് അഞ്ചിലെ...
ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതി വളരെ മോശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗുലാം നബി ആസാദ്. സുപ്രീം കോടതിയുടെ അനുമതിയെ തുടര്‍ന്ന് ആറു ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു ശ്രീനഗറില്‍ ഗുലാം നബി ആസാദിന്റെ...
രാജ്യത്തെ മറ്റ് പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്ന് കശ്മീരില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇത് കപട രാഷ്ട്രീയ നാടകമാണെന്ന് ജനം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു....