പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുമെന്നും എന്നാല്‍ അദ്ദേഹത്തോട് അനാദരവ് കാണിക്കില്ലെന്നും കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും ബി.ജെ.പി യും ചെയ്യുന്ന തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിച്ച്...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി അധികാരം നിലനിര്‍ത്തുമെന്ന് എ.ബി.പി ന്യൂസ്-ലോക്നിതി-സി.എസ്.ഡി.എസ് സര്‍വേ. അതേസമയം കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സര്‍വേയെക്കാളും കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തി നിലമെച്ചപ്പെടുത്തിയതായും സര്‍വേ പറയുന്നു. ഒക്ടോബര്‍ അവസാന...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതാക്കളെയും പരിഹാസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിെയ പോലെ വാഗ്ദാനങ്ങള്‍ നല്കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്നും. എന്നാല്‍ ജനങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും...
ഗുജറാത്തില്‍ വിവരാവകാശ പ്രവര്ത്തകന് അമിത് ജേത്വ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ എംപിയും ബിജെപി നേതാവുമായ ദിനു സോളങ്കിയെ അറസ്റ്റു ചെയ്തു. സോളങ്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെ പ്രത്യേക സിബിഐ കോടതി മുന്‍പാകെ തിങ്കളാഴ്ച്ച സോളങ്കി പോലീസിനു...
ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന് കളമൊരുമ്പോള് കൂടുതല്‍ യുവനേതാക്കലെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് കോണ്‍ഗ്രസ്സ്. ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടിക്കാഴ്ച നടത്തി....
നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 1140 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കാത്ത കമ്മീഷന്റെ നടപടി വിവാദമായിരിക്കെയാണ് മോദിയുടെ ഗുജറാത്ത്...
ഗുജറാത്ത് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ വിഭാഗം ജനങ്ങളേയും ഒപ്പം കൂട്ടാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ തുടക്കത്തിലേ പാളുന്നു. പ്രക്ഷേഭത്തിലായിരുന്നു ഗുജറാത്തിലെ കര്‍ഷകരേയും പട്ടേല്‍ വിഭാഗത്തേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാളുന്നത്. കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22...
ന്യൂഡല്‍ഹി: ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യമെങ്ങും ചൂടു പിടിക്കുന്നതിനിടെ, ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി. പ്രധാനമന്ത്രി നരേന്ദ്രമോദി...
വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു. തനിക്ക് പ്രായമേറിയെന്നും തനിക്ക് പകരം യോഗ്യരായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് കത്തിലുള്ളത്....
അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 300 ദളിതുകള്‍ ബുദ്ധമതം സ്വീകരിച്ചു. അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലെ ദളിതുകളാണ് ബുദ്ധമതം സ്വീകരിച്ചത്. അശാക വിജയദശമിയുടെ ഭാഗമായിരുന്നു പരിപാടിയെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദില്‍ 200 പേരാണ് ബുദ്ധമതത്തിലേക്ക്...