മോദി സര്‍ക്കാര്‍ വലിയ പ്രചാരണങ്ങളോടെ 3000 കോടി രൂപ മുടക്കി ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസത്തോളമായി ശമ്പളം നല്‍കുന്നില്ലെന്ന് ഗുജറാത്ത്...
അഹമ്മദാബാദ്: ബിറ്റ്കോയിന് കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഞായറാഴ്ച് അഹമ്മദാബാദ് ക്രൈംബ്രാോഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്.നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്‍ 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ക്രിമിനല്‍...
അഹമ്മദാബാദ്:ഗുജറാത്തിലും കനത്ത മഴ തുടരുന്നു. ഇതുവരെ ഇതുവരെ 29 മരണം സംഭവിച്ചു . വല്‍സദ്, നവ് സരി, ജുനാഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളെയാണ് മഴ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ദേശീയ പാതകള്‍ അടക്കമുള്ള റോഡുകളില്‍...
ഉത്തര്‍പ്രദേശിലെ ഖൊരക്പൂറില് നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച വാര്‍ത്തയില്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. ഏതാണ്ട് സമാനമായ വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്തെങ്ങും വലിയ ചര്‍ച്ചയായിരുന്നു. ഏതാണ്ട് സമാനമായ...
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് തൊഴിലാളിയെ ഫാക്ടറി ഉടമസ്ഥനും ജീവനക്കാരും ചേര്‍ന്ന് അടിച്ചുകൊന്നു. മുകേഷ് സാവ്ജി വനിയ എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. രാജ്കോട്ട് ജില്ലയിലെ താമസക്കാരനാണ് മുകേഷ് . ഇയാളെ ഒരു ഫാക്ടറിയിലെ ഉടമസ്ഥനടക്കം മൂന്നുപേര്‍ കെട്ടിയിട്ട്...
ഗാന്ധിനഗര്‍: ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് ബി.ജെ.പി. ഫബ്രുവരി 17ന് നടന്ന ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ 47 ഇടങ്ങളില്‍ ബി.ജെ.പിക്ക് വിജയം. ആകെയുള്ള 75 നഗരസഭകളില്‍ 16 മുനിസിപാലിറ്റികളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. നാലിടങ്ങളില്‍ സ്വതന്ത്രര്‍...
അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ കെട്ടടങ്ങും മുമ്പെ ഗുജറാത്തില്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദന. മന്ത്രിസഭയില്‍ തന്റെ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഫിഷറീസ് മന്ത്രിയായ പര്‍ഷോത്തം സോളങ്കിയാണ്...
അഹമ്മദാബാദ്: വകുപ്പ് വിഭജനത്തെച്ചൊല്ലി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് താല്‍ക്കാലിക ശമനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇടഞ്ഞുനിന്ന നിതിന്‍ പട്ടേല്‍ സെക്രട്ടേറിയറ്റിലെത്തി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കഴിഞ്ഞ...
അഹമ്മദാബാദ് : ഗുജറാത്തില്‍ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്, മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ലഭിക്കാത്തതിനു പിന്നാലെ പാര്‍ട്ടിയുമായ ഇടഞ്ഞ നിതിന്‍ പട്ടേലിന് പിന്തുണ കൂടുന്നു. നിതിന്‍ പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും വിജയം നേടി അധികാരത്തിലെത്തിയ ബിജെപി മന്ത്രിസഭാ രൂപീകരണത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. അപ്രധാനവകുപ്പുകള്‍ നല്കി ‘ഒതുക്കി’യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പിന്തുണയേറുകയാണ്. കോണ്‍ഗ്രസിനും പട്ടേല്‍ സമുദായ നേതാവ്...