കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ മോദി ആശങ്കയോടെയാണ് കാണുന്നത്. ഒക്ടോബര്‍ ആദ്യം ബി. ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹം അക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു. പതിവ് വര്‍ഗീയ കാര്‍ഡ് മാത്രം ഗുജറാത്തില്‍ വിലപ്പോകില്ലെന്ന് ബി. ജെ.പിക്ക് ബോധ്യമുണ്ട്. വികസനത്തിന്റെ...
അപകടത്തില്‍ 172 പേരെ സുരക്ഷാ സേന രക്ഷിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ പരാമര്‍ശം എന്നും വ്യാപക വിമര്‍ശനമുണ്ട്.
അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോശാലയില്‍ കോവിഡ് ചികിത്സാ കേന്ദ്രം. ഗോമൂത്രവും പശുവിന് പാലും നെയ്യും വരെ കോവിഡ് പ്രതിരോധ മരുന്നായി നല്‍കിയാണ് ഇവിടെ ചികിത്സ നടത്തുന്നത്. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് ‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ...
ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ മന്‍സുഖ്ഭായ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചതോടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേര് രംഗത്തെത്തി. വീഡിയോ പകര്‍ത്താനായി നിരവധി പേര് സ്ഥലത്ത് നേരത്തെ കൂടിയിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന് വളരെ സമീപത്തായിയിരുന്നു ചിത്രീകരിച്ച...
ഭേദഗതിക്കെതിരെ മഹാരാഷ്ട്രയടക്കം സമീപ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്. കടല്‍ കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുക. ഗുജറാത്തിലെ മല്‍സ്യതൊഴിലാളികള്‍ക്ക് മല്‍സ്യ ലഭ്യത ഉറപ്പാക്കുക എന്നിവക്ക് വേണ്ടിയാണ് ഇത്തരം ഒരു ബില്‍ പാസാക്കിയതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്.
കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വ്ത്തില് നടന്ന നമസ്തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്‍ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍...
മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഇത്തരം നിരവധി സംഭവങ്ങളില്‍ തങ്ങള്‍ ജുഡീഷ്യറിയെ സമീപിച്ചിട്ടുണ്ടെന്ന് മാനവ് ഗരിമ എന്‍ജിഒ ഡയറക്ടര്‍ പാര്‍ഷോതം വഘേല പറഞ്ഞു. ''കടുത്ത അശ്രദ്ധമൂലം ഇപ്പോഴും ജീവന് നഷ്ടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. ഒരു കാരണവശാലും...
ഗുജറാത്തില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് 21 പേര് മരിച്ചു. കുറഞ്ഞത് 50 പേര് പരിക്കേറ്റ് ചികിത്സയിലാണ്. അംബാജി എന്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്തിരുന്ന ബസ്സാണ് മലമുകളില്‍ നിന്ന് തലകീഴായി...