Culture7 years ago
‘സൈന്യവും ആയുധങ്ങളും തയ്യാര്‍…’ ഉത്തര കൊറിയക്ക് അന്ത്യശാസനം നല്കി ട്രംപ്
വാഷിങ്ടണ്‍: ഗുവാമിലെ യു.എസ് വ്യോമ, നാവിക താവളത്തിനു നേരെ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് ഭീഷണിയുടെ സ്വരത്തില്‍ മറുപടി നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറിയ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടി നല്കാന് അമേരിക്കന്‍ സൈനിക...