യുണൈറ്റഡ് നേഷന്‍സ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളര്‍. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട കണക്കാണിത്. ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ...
ചരക്കു സേവന നികുതി നിരക്ക് കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. വിപണിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്ന് തീരുമാനം അറിയിക്കവെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. 133 ഉത്പന്നങ്ങളുടെ നികുതി പരിഷ്കരിക്കണമെന്ന നിര്‍ദേശമാണ് വ്യവസായ മേഖലയില്‍...
തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)നടപ്പാക്കുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ട നികുതി ഈടാക്കില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. ജി.എസ്.ടി വരുമ്പോള്‍ നിലവിലുള്ള വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍...
ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നതു തടയാനായി പരാതി പരിഹാര അതോറിറ്റി രൂപവത്കരിക്കാന്‍ ധാരണ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതി. കേരളത്തില്‍ നിന്ന് നാല് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു....
ചെന്നൈ: സിനിമ-വിനോദ വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി ടാക്സ് പകുതിയാക്കി കുറച്ചില്ലെങ്കില്‍ സിനിമാ രംഗം തന്നെ വിടാന്‍ നിര്‍ബന്ധിതനാവുമെന്ന് തെന്നിന്ത്യന്‍ മെഗാ സ്റ്റാര്‍ കമല്‍ ഹാസന്. അടുത്ത മാസത്തോടെ ജി.എസ്.ടി ചരക്ക് ഗതാഗത ടാക്സ് നിലവില്‍ വരാനിരിക്കെയാണ്...
കൊല്‍ക്കത്ത: ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം തെറ്റായ നടപടിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘രാജ്യത്തെ സമ്പത്ത്ഘടന...
തിരുവനന്തപുരം: നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷന് ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രോവിഷണല്‍ ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക്...
ന്യൂഡല്‍ഹി: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹൃതമാകാത്ത സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പായേക്കില്ല. വിഷയത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കേന്ദ്ര-സംസ്ഥാന സംയുക്ത...
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ഘടന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നികുതി അഞ്ചു ശതമാനവും പരമാവധി നികുതി 28 ശതമാനവുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച്, 12, 18, 28 എന്നീ നാലു തലങ്ങളിലായാണ് നികുതി...