ന്യഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജി.എസ്.ടി സമ്പ്രാദയം ലോകത്തെ ഏറ്റവും സങ്കീര്‍ണമായ രീതിയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. മറ്റൊരിടം ഇത്രയും സങ്കീര്‍ണമായ ചരക്ക് സേവന നികുതി നിലവിലില്ലെന്നാണ് ലോക്ബാങ്ക് അധികൃതര്‍ പറയുന്നത്. ഏറ്റവും...
ചെന്നൈ: നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്ഹാസന്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളും നടപ്പാക്കരുതായിരുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ...
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപാരി വിഷം കഴിച്ച ശേഷം ബി.ജെ.പി ഓഫീസിലേക്ക് പാഞ്ഞുകയറി. നോട്ടു നിരോധനവും ജി.എസ്.ടിയും കാരണം വ്യാപാരം തകര്‍ന്നെന്നും ജീവിതം ദുസ്സഹമായെന്നും ആരോപിച്ചായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ ഹദ്വാനി സ്വദേശിയായ പാണ്ഡെ എന്നയാളാണ് ബി.ജെ.പി ഓഫീസിനുള്ളില്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ട് വന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ച്ച...
ന്യുഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കിയത് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് വന്‍ തൊഴിലവസരമാണ് സൃഷ്ടിച്ചതെന്ന സ്മൃതി ഇറാനിയുടെ ട്വീറ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കണ്ടെത്തലിനാണ് ഇപ്പോള്‍...
കോഴിക്കോട്: ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) തുടക്കംമുതലുള്ള അവ്യക്തത വര്‍ഷാവസാനമായിട്ടും പരിഹാരമായില്ല. ഇതോടെ ക്രിസ്തുമസ്-പുതുവത്സരാഘോഷ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ക്രിസ്തുമസിന് ഒഴിച്ചുകൂടാനാകാത്ത കേക്ക് ഇനങ്ങള്‍ക്ക് നിലവില്‍ 18ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതോടെ കേക്കിന്റെ വിലയില്‍...
സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ച ജി.എസ്.ടിയും നോട്ടുനിരോധനവും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 14 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏഴു ദിവസം ഇവിടെയെത്തി ചെറുതും...
ന്യൂഡല്‍ഹി: ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയിലെ നിയമ പരിഷ്കരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്.ഡി. ഐ) ബില്‍ 2017 ആണ് വിവാദമാകുന്നത്. ബില്ലിലെ...
ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. ഇതില്‍ സി.ജി.എസ്.ടി ഇനത്തില്‍ 58,556 കോടിയും ഐ .ജി. എസ്.ടി...
കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്മോഹന് സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല...