india2 years ago
ഇന്ത്യയുടെ വളർച്ചാ നിരക്ക് അപകടകരമായ നിലയിലെന്ന് രഘുറാം രാജൻ
ഇന്ത്യയുടെ വളർച്ചാ നിരക്ക് അപകടകരമായ നിലയിലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കുകൾ...