kerala2 years ago
സി.പി.എമ്മിനെ വിമര്‍ശിച്ചു; ‘നമ്മുടെ മൂന്നിലവ്’ വാട്സാപ് ഗ്രൂപ്പ് അഡ്മിന്മാരെ സ്റ്റേഷനിലേക്ക് വിളിച്ചു പൊലീസ്
സി.പി.എമ്മിനെ വിമര്‍ശിച്ചതിന് വാട്സാപ് ഗ്രൂപ്പ് അഡ്മിന്മാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതായി പരാതി. കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിലാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സി.പി.എം മൂന്നിലവ് ലോക്കല്‍ സെക്രട്ടറി...