ദേശീയ പാത 66 നവീകരണവുമായി ബന്ധപ്പെട്ട് രണ്ടത്താണി, കുറ്റിപ്പുറം ഭാഗങ്ങളിലെ ജനങ്ങളുടെ പരാതിയില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
വികസനം ജനവിരുദ്ധമായാല്‍ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്ന് വി.കെ ശ്രീകണ്ഠന് എംപി.