india2 months ago
ഗ്രേറ്റ് നിക്കോബാർ പദ്ധതി; വെട്ടിമാറ്റേണ്ട മരങ്ങളുടെ എണ്ണം സർക്കാർ കുറച്ചുകാണിച്ചു, പദ്ധതി താത്കാലികമായി നിർത്തിവെക്കണം: കോണ്ഗ്രസ്
6,500 ഹെക്ടറോളം വരുന്ന ഈ വനമേഖലയുടെ 50 ശതമാനം മാത്രമേ യഥാർത്ഥത്തിൽ വനനശീകരണത്തിന് വിധേയമാകൂവെന്നും 8.5 ലക്ഷം മരങ്ങൾ മുറിക്കുമെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അവകാശപ്പെടുന്നതായി ജയറാം രമേശ് പറഞ്ഞു. ഇത്...