india5 months ago
‘മോദിയും സംഘവും കലയെ ഭയപ്പെടുന്നു’; ഗ്രാന്റ് പട്ടികയില് നിന്ന് ബംഗാളിലെ 10 നാടക സംഘങ്ങളെ ഒഴിവാക്കി
പ്രമുഖ നാടക പ്രവര്ത്തകരായ മേഘ്നാഥ് ഭട്ടാചാര്യ, ദേബേഷ് ചതോപാധ്യായ, അന്തരിച്ച തെസ്പിയന് സൗമിത്ര ചാറ്റര്ജിയുടെ മകള് പൗലോമി ബസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെയാണ് പുതിയ ലിസ്റ്റില് നിന്ന് മന്ത്രാലയം പുറത്താക്കിയത്.