വാഴക്കാട് :പൗരപ്രശ്നങ്ങൾക്ക് പരിഹാരവുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസഭ ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനകീയ പ്രശ്നപരിഹാരങ്ങൾക്കായി സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു...
കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയും തനത് വരുമാനവുമുള്ള ഗ്രാമ പഞ്ചായത്താണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്. 2011 ലെ സെൻസസ് പ്രകാരം 68,432 ആണ് ഒളവണ്ണയിലെ ജനസംഖ്യ.14 വർഷം കഴിഞ്ഞതിനാൽ നിലവിൽ ഏകദേശം ഒരു ലക്ഷ...