india4 months ago
ബിരുദദാന ചടങ്ങുകളിൽ കറുത്ത കുപ്പായവും തൊപ്പിയും വേണ്ട; നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: ബിരുദദാന ചടങ്ങുകളിൽ പൊതുവെ കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. എന്നാൽ ഇനി ഇന്ത്യയിൽ അതുവേണ്ട എന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയ വസ്ത്രധാരണരീതിയായ ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം....